Monday, September 1, 2014

വെണ്ട



ലോകത്ത് മിക്കവാറും രാജ്യങ്ങളിൽ കൃഷിചെയ്യുന്നതും; പച്ചക്കറി വിഭാഗത്തിൽ ഉൾപ്പെടുന്ന കായ് ഉണ്ടാകുന്നതുമായ ഒരു സസ്യമാണ് വെണ്ട. ആംഗലേയത്തിൽ ഇതിനെ Okra , Lady's fingers തുടങ്ങിയ പേരുകളിലും അറിയപ്പെടുന്നു. ആഫ്രിക്ക ജന്മദേശമായ ഈ സസ്യം വരണ്ട കാലാവസ്ഥയുള്ള പ്രദേശങ്ങളിൽ കൃഷി ചെയ്യപ്പെടുന്നു.
 

എല്ലുകളുടെയും ശരീരത്തിന്റെയും ആരോഗ്യം നിലനിര്‍ത്താനാവശ്യമായ വൈറ്റമിനുകളാലും മിനറലുകളാലും സമ്പുഷ്‌ടമാണ്‌ വെണ്ടയ്‌ക്ക. വൈറ്റമിന്‍ എ, ബി, സി, ഇ, കെ എന്നിവ കൂടാതെ കാല്‍സ്യം, അയണ്‍, മഗ്നീഷ്യം, പൊട്ടാസ്യം, സിങ്ക്‌ എന്നിവയും ഉയര്‍ന്ന തോതില്‍ നാരുകളും അടങ്ങിയ ഒരു പച്ചക്കറിയാണ്‌ വെണ്ട.
നാരുകള്‍
നാരുകള്‍
എല്ലുകളുടെയും ശരീരത്തിന്റെയും ആരോഗ്യം നിലനിര്‍ത്താനാവശ്യമായ വൈറ്റമിനുകളാലും മിനറലുകളാലും സമ്പുഷ്‌ടമാണ്‌ വെണ്ടയ്‌ക്ക. വൈറ്റമിന്‍ എ, ബി, സി, ഇ, കെ എന്നിവ കൂടാതെ കാല്‍സ്യം, അയണ്‍, മഗ്നീഷ്യം, പൊട്ടാസ്യം, സിങ്ക്‌ എന്നിവയും ഉയര്‍ന്ന തോതില്‍ നാരുകളും അടങ്ങിയ ഒരു പച്ചക്കറിയാണ്‌ വെണ്ട. നാരുകള്‍ - See more at: http://malayalivartha.com/index.php?page=newsDetail&id=6111#sthash.44oPqZEb.dpuf

Contact Me

PADUR ASTROLOGER
K.P.SREEVASTHAV
NEAR S.B.T. BANK ALATHUR
PALGHAT KERALA INDIA
PIN 678541
mob:-09447320192

astropadurvasthav@gmail.com

അമ്മേ മൂകാംബികേ

ഓം ശ്രീ ലോകപരമേശ്വര്യേ നമ:

ഉദ്യദിനദ്യുതിമിന്ദുകിരീടാം തുംഗകുചാംനയനത്രയയുക്താം
സ്മേരമുഖിം വരദാങ്കുശപാശാം ഭീതികരീം പ്രഭജേ ഭുവനേശിം

Dsgd: by Mullookkaaran

Back to TOP